അഞ്ജലി മേനോന്റെ ‘കൂടെ’ പൃഥ്വിരാജും പാര്‍വതിയും പിന്നെ നസ്രിയയും!!!

0
29

പൃഥ്വിരാജും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അഞ്ജലി മേനോന്‍ ചിത്രത്തിന് പേരിട്ടു. വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് ‘കൂടെ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നസ്രിയ നസീം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധായികയായെത്തുന്ന ചിത്രം കൂടിയാണ് ‘കൂടെ’. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും.

Leave a Reply