Pravasimalayaly

അമേരിക്കയിൽ ദേശിയ അടിയന്തരാവസ്‌ഥ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ ദേശിയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേയ്ക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുള്ളത്‍. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50000 കോടി യു എസ് ഡോളർ അനുവദിക്കുമെന്നും പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് അറിയിച്ചു. രോഗബാധയെ തുടർന്ന് സ്പെയിനിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു

Exit mobile version