അമ്മയുടെ റിഹേഴ്സല്‍ ക്യാമ്പിലും ലാലേട്ടനാണ് താരം, യുവതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

0
30

കൊച്ചി:അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ തുടരുകയാണ്. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ടൊവിനോ തോമസ്, നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി ഖാന്‍, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, കുക്കു പരമേശ്വരന്‍, ഷംന കാസിം, അനന്യ തുടങ്ങിയവര്‍ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുന്നുണ്ട്.

റിഹേഴ്‌സല്‍ ഇടവേളകളില്‍ സൗബിന്‍, സാനിയ അയ്യപ്പന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ മോഹന്‍ലാലിനൊപ്പം യുവതാരങ്ങള്‍ സെല്‍ഫിയെടുത്തു. നീരജ് മാധവന്‍ ഭാര്യയെയും കൂട്ടിയാണ് റിഹേഴ്‌സലിന് എത്തിയത്.

മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കും.

Image may contain: 2 people, people smiling, eyeglasses and closeup

Image may contain: 2 people, people smiling, people standing

Image may contain: 3 people, people smiling, people standing

Image may contain: 2 people, people smiling, people standing

Image may contain: 2 people, people smiling, people sitting

Image may contain: 2 people

Image may contain: 2 people, people smiling

Image may contain: 3 people, people smiling, people standing

Image may contain: 2 people, people sitting

Image may contain: 2 people, people smiling

Image may contain: 2 people, people smiling, people standing and indoor

Image may contain: 2 people, people smiling, selfie and closeup

Image may contain: 2 people, people smiling

Image may contain: 5 people, people sitting

Image may contain: 2 people, people smiling, people standing

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Leave a Reply