ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 29 പേര്‍ മരിച്ചു

0
36

ന്യൂഡല്‍ഹി: ആഗ്രയില്‍ യമുന എക്സ്പ്രസ് വേയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഇന്നു പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ 29 പേര്‍ മരിച്ചു. ലക്നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസില്‍ നിന്ന് 15 പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.ബസില്‍ നാല്‍പതോളം യാത്രക്കാരുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു.

Leave a Reply