Pravasimalayaly

‘ആനകള്ളനാ’യി ബിജു മേനോന്‍

‘ആനകള്ളനാ’കുന്നു. പടയോട്ടത്തിന് ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്.

‘പഞ്ചവര്‍ണതത്ത’ക്ക് ശേഷം സപ്തതരംഗ് സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥ. സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Exit mobile version