തിരുവനന്തപുരം: 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോഴും ാലപ്പുഴ കൈവിട്ടത് കോണ്‍ഗ്രസിന്റെ സംഘടനാപരമായ വീഴ്ച്ചയെന്നു റിപ്പോര്‍ട്ട് . കെപ്ിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രചാരണ രംഗത്ത് വേണ്ടത്ര സജീവമായിരുന്നിലല്. ഷാനിമോള്‍ ഉസ്മാന് സ്വന്തം നിലയ്ക്കാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതലും മുന്നോട്ടുകൊണ്ടുപോയത്. ്. കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന്കെപിസിസി പ്രസിഡന്റിന് കൈമാറും.