കൊല്ലം
ലോക്ക് ഡൗൺ പ്രതിസന്ധിയിൽ അരിയും പച്ചക്കറിയും പലവ്യഞ്ജനവും എത്തിച്ചു നൽകി വാവ സുരേഷ്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് പാടം എന്ന സ്‌ഥലത്തെ 25 കുടുംബാംഗങ്ങൾക്കാണ് വാവ സുരേഷ് സാധനങ്ങൾ എത്തിച്ചു നൽകിയത്.