ഇന്ത്യയിൽ കൂടിയ താപനില കോട്ടയത്ത്: 38.5 ഡിഗ്രി

0
40

ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയത്. ദേശിയ കാലാവസ്‌ഥാ നിരീക്ഷണ ബോർഡ് ആണ് ഈ താപനില സ്‌ഥിരീകരിച്ചത്‌. കർണ്ണാടകയിലെ കല്ബുര്ഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള താപനില രേഖപ്പെടുത്തിയത്. തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

Leave a Reply