ഇന്ത്യയിൽ 6412 കൊറോണ ബാധിതർ : മരണസംഖ്യ 199

0
27

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 6,412 ആയി ഉയർന്നപ്പോൾ മരണസംഖ്യ 199 ആയി. 503 പേർ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 678 പേർക്ക് രോഗം ആവുകയും 33 പേർ മരണമടയുകയും ചെയ്തു.

Leave a Reply