ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടുമെന്ന സൂചന നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സൾഫർ കുറഞ്ഞ ഇന്ധനത്തിന്റെ സജ്ജീകരണത്തിനായി 17000 കോടി രൂപ ചെലവാക്കിയത് തിരിച്ചുപിടിക്കുവാൻ ആണ് ഈ വില വർധന