ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ എന്നീ ഇരട്ട സംവിധായകർ അണിയിച്ചൊരുക്കുന്ന ക്രൈം ത്രില്ലറാണ് ഫോറൻസിക്. ചിത്രം ഫെബ്രുവരി 28 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ഫോറൻസിക്കിന്റെ പോസ്റ്റർ അഞ്ചാം പാതിരാ എന്ന മലയാളം സിനിമയുടെ പോസ്റ്ററിന് സമാനമായത് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു
ഇരട്ട സംവിധായകരുടെ “ഫോറൻസിക്”
