ഏപ്രിൽ 5 ന് ദീപം തെളിയിക്കണം: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മാതൃക : നരേന്ദ്ര മോഡി

0
31

കോറോണയെന്ന ഇരുട്ടിന് മറുപടിയായി ഏപ്രിൽ 5 ന് വൈകിട്ട് 9 മണിക്ക് വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ലൈറ്റുകളും അണച്ചതിന് ശേഷം 9 മിനുട്ട് ദീപം തെളിയിക്കുകയോ മൊബൈൽ ഫോൺ വെളിച്ചം തെളിയിക്കുകയോ ചെയ്യുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ലോക്ക് ഡൗണുമായി എല്ലാവരും സഹകരിച്ചുവെന്നും സാമൂഹിക പ്രതിബദ്ധത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവരെ പ്രതീക്ഷയിലേയ്ക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply