Pravasimalayaly

ഐ എസ് എൽ ; എ ടി കെ യ്ക്ക് കിരീടം

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എ ടി കെ കൊൽക്കത്തയ്ക്ക്. ഗോവയിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സി യെ ആണ് 3-1 ന് എ ടി കെ പരാജയപ്പെടുത്തിയത്. എ ടി കെ യ്ക്ക് വേണ്ടി ഹാവിയർ ഫെർണാണ്ടസ് രണ്ടും എഡ്യു ഗാർഷ്യയും ഗോൾ നേടി. ചെന്നൈയിൻ വേണ്ടി നേരിയോസ് വാൾസ്‌കി ആണ് ഗോൾ അടിച്ചത്

Exit mobile version