Pravasimalayaly

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും കാർ യാത്രക്കാരാണ്. കാസർക്കോട് കരിവെള്ളൂരിലെ ഒരു കുടുംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്.

കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് സുധാകരൻ (52), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9), ഡ്രൈവർ കാലിച്ചനടുക്കം സ്വദേശി പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.

Exit mobile version