കനയ്യ കുമാറിനെ വിചാരണ ചെയ്യും

0
24

അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചെന്ന പരാതിയിൽ സിപിഐ ദേശിയ കൌൺസിൽ അംഗം കനയ്യ കുമാറിനെയും സംഘത്തെയും വിചാരണ ചെയ്യാൻ ഡൽഹി കോടതി അനുമതി നൽകി. 2016 ലാണ് കേസിന് ആസ്പദമായ സംഭവം

Leave a Reply