Saturday, October 5, 2024
HomeNewsKeralaകുട്ടനാട് സീറ്റ് ; ജോസ് കെ മാണി വിഭാഗം യോഗം ചേരും

കുട്ടനാട് സീറ്റ് ; ജോസ് കെ മാണി വിഭാഗം യോഗം ചേരും

കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം യോഗം ഫെബ്രുവരി 26 ന് ചേരും. തോമസ് ചാഴികാടൻ എം പി ചെയർമാൻ ആയ ഉപസമിതിയാണ് യോഗം ചേരുക. സ്‌ഥാനാർഥി നിർണ്ണയം പ്രധാന ചർച്ചയാകും. പി ജെ ജോസഫ് വിഭാഗം സ്‌ഥാനാർത്ഥിയായി ജേക്കബ് അബ്രഹാമിനെയാണ് സ്‌ഥാനാർത്ഥിയായി പരിഗണിക്കുന്നത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments