Pravasimalayaly

കുവൈറ്റ് പൊതുമാപ്പ്: ഇന്ത്യക്കാർ അപേക്ഷിക്കേണ്ട സമയത്തിൽ മാറ്റം

കുവൈറ്റ് സിറ്റി

കുവൈറ്റിൽ പൊതുമാപ്പ് ലഭിക്കുവാൻ ഇന്ത്യക്കാർ അപേക്ഷിക്കണ്ട തീയതിയിൽ മാറ്റം. ഇന്ത്യൻ എംബസിയാണ് തീയതിയിൽ മാറ്റം വരുത്തിയത് അറിയിച്ചത്. ഏപ്രിൽ 11 മുതൽ 15 വരെ എന്നുള്ളത് ഏപ്രിൽ 20 മുതൽ 24 വരെയെന്നാണ് പുതുക്കിയ തീയതി. ഫർവാനിയ, ജലീബ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന വിദ്യാലയങ്ങളിലാണ് അപേക്ഷകർ ഹാജരാകേണ്ടത്. കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസ്‌ തുടങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നതിലാണ് ഈ തീരുമാനം

Exit mobile version