Pravasimalayaly

കൃപാസനം പത്രം വിവിധ ഓൺലൈനിലിൽ വിവിധ ഭാഷകളിൽ

പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കൃപാസനം പുറത്തിറക്കുന്ന കൃപാസനം പത്രം വിവിധ ഭാഷകളിൽ ഓൺലൈനിൽ ലഭ്യമായി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കിണി എന്നീ ഭാഷകളിലാണ് പത്രം ലഭ്യമാകുന്നത്.

www.kreupasanammarianshrine.com എന്ന സൈറ്റ് സന്ദർശിച്ച് publication തിരഞ്ഞെടുക്കുക. അതിന് ശേഷം കൃപാസനം ഇ പേപ്പർ ലിങ്ക് ഓപ്പൺ ചെയ്യുക. അതിന് ശേഷം ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്ത് യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുക. അതിന് ശേഷം ഇഷ്ട ഭാഷയിൽ കൃപാസനം പത്രം വായിക്കാവുന്നതാണ്.

Exit mobile version