കെ.എസ്.യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് വാഹാനാപകടത്തില്‍ മരണപ്പെട്ടു

0
35

കൊച്ചി:കെ.എസ്.യു. മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയ്ക് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.30 ന് ആണ് മരണം ഇന്ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളിയില്‍ ഖബറടക്കം

Leave a Reply