Pravasimalayaly

കേരളം അടച്ചിട്ടു : 28 പേർക്ക് കൂടി കോവിഡ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് 31 വരെ കേരള അതിർത്തികൾ അടച്ചിടും. ആശുപത്രിയും പെട്രോൾ പമ്പും തുറന്ന് പ്രവർത്തിക്കും. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും. ഇന്ന് സ്‌ഥിരീകരിച്ച 28 പേരിൽ 25 ഉം വിദേശികൾ ആണ്. കാസർകോടാണ് 19 പേരും ഉള്ളത്.

Exit mobile version