കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി, റിട്ട.അധ്യാപികയും മകളും അറസ്റ്റില്‍

0
32

കൊച്ചി:വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ കതൃക്കടവ് റോഡിലെ വട്ടേക്കുന്നം ലൈനിലെമേരി ആനിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്‌വീട്ടില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ പരിശേധനയിലാണ് യുവതി പിടിയിലാവുന്നത്.

രണ്ട് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് ടെറസിന് മുകളില്‍ വളര്‍ത്തിയിരുന്നത്. അറസ്റ്റിലായ ആന്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുകയാണ്.

Leave a Reply