കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ പകല്‍ സര്‍വീസിന് നിന്ത്രണം

0
34

  • നിയന്ത്രണം റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി

കൊച്ചി: വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക് . കൊച്ചി വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി നവംബര്‍ മാസം മുതല്‍ നിശ്ചിത കാലയളവില്‍ പകല്‍ സമയത്ത് സര്‍വീസ് നത്തില്ല. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണഅ സര്‍വീസിന് നിയന്ത്രണം. വൈകുന്നേരം ആറുമുതല്‍ രാവിലെ പത്തുവരെയുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഒന്നുമുണ്ടാവില്ല. നിയന്ത്രണം 70 ഓളം സര്‍വീസുകളെ ബാധിക്കും. നിലവിലെ തീരുമാനപ്രകാരം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പകയല്‍സമയത്ത് റണ്‍വേ അടച്ചിടുക. പത്തുവര്‍ഷം കൂടുമ്പോള്‍ റണ്‍വേ നവീകരിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇപ്പോള്‍ വീണ്ടും നവീകരണം

Leave a Reply