Pravasimalayaly

കൊറോണ : തിരുപ്പതി ക്ഷേത്രം അടയ്ക്കും

കൊറോണ വ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുപ്പതി ക്ഷേത്രo അടച്ചിടും. അധികൃതരുടെ നിർദ്ദേശങ്ങൾ മറികടന്ന് സന്ദർശകരുടെ എണ്ണം വര്ധിച്ചതിനാലാണ് നടപടി

Exit mobile version