കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം കയ്യടി നേടുന്നു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പുറമെ ജയിൽ വകുപ്പിൽ നിന്നും മാസ്ക്ക്, വ്യവസായ വകുപ്പിൽ നിന്ന് സാനിറ്റയ്സർ, വിവര സാങ്കേതിക വകുപ്പിൽ നിന്ന് ഇന്റർനെറ്റ്, പ്രത്യേക മൊബൈൽ ആപ്ളിക്കേഷൻ മുതലായവ ആണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകൾ ലഭ്യമാക്കുന്നത്