കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്റർനെറ്റ് സഹായം നൽകാൻ ജിയോ. സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ മൂലം ഇന്റർനെറ്റ് ട്രാഫിക് ഉണ്ടായാൽ സഹായങ്ങൾ നൽകുമെന്നാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്.