കോട്ടയം മെഡിക്കൽ കോളേജ് നേഴ്സ്മാരെ വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടു

0
52

കൊറോണ വാര്ഡിൽ രോഗീ പരിചരണം നടത്തിയ മൂന്ന് നേഴ്സ്മാരെ വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. കോട്ടയത്താണ് സംഭവം. ഇതിനെതിരെ നടപടി സ്വീകരിച്ചതായും നേഴ്സ്മാർക്ക് താമസ സൗകര്യം ഒരുക്കിയതായും ജില്ല കളക്ടർ അറിയിച്ചു

Leave a Reply