കോവിഡ് പ്രതിരോധം : കയ്യടി നേടി പ്രകാശ് രാജ്

0
28

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ജനത കർഫ്യു തുടങ്ങിയ ക്യാമ്പയിനിലും സിനിമ താരങ്ങൾ എല്ലാം തന്നെ സജീവമാണ്. ആ കൂട്ടത്തിൽ വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. തന്റെ ജോലിക്കാർക്ക് എല്ലാവർക്കും മെയ്‌ മാസം വരെയുള്ള ശമ്പളം മുൻകൂറായി നൽകിയാണ് താരം വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. കോവിഡ് മൂലം നിർത്തി വെച്ചിരിക്കുന്ന സിനിമയിലെ പ്രവർത്തകർക്കും ശമ്പളം നൽകുവാൻ താരം ശ്രമിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Leave a Reply