കോവിഡ് മരണങ്ങളിൽ ലോകത്ത് മൂന്നാമതായി ബ്രിട്ടൻ

0
23

ലണ്ടൻ

ബ്രിട്ടനിൽ കോവിഡ് ബാധിതരുടെ എണ്ണം 26097 ആയി ഉയർന്നു. ഒരുലക്ഷത്തിഅറുപത്തിനായിരത്തിലധികം പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 1993 ന് ശേഷം ബ്രിട്ടനിൽ ഉണ്ടായ കൂടിയ മരണ നിരക്ക് ആണിത്. ഔദ്യോഗിക കണക്കുകളോടൊപ്പം വയോജനങ്ങൾ കഴിയുന്ന കെയർ ഹോമുകളിലെയും കണക്കെടുപ്പ് ആരംഭിച്ചു. കോവിഡ് മരണങ്ങളിൽ ഫ്രാൻസിനെയും സ്പെയിനിനെയും ബ്രിട്ടൻ പിന്തള്ളി.

Leave a Reply