Sunday, October 6, 2024
HomeNRIUSകോവിഡ് 19 : അമേരിക്കയിൽ മരണം 1000 കവിഞ്ഞു

കോവിഡ് 19 : അമേരിക്കയിൽ മരണം 1000 കവിഞ്ഞു

കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 1036 ആയി. 65000 പേർക്കാണ് കൊറോണ സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ പകുതിയും ന്യൂയോർക്കിൽ ആണുള്ളത്. ഈ മേഖലയിൽ ആശുപത്രി സൗകര്യങ്ങളും ശിശ്രൂഷകരുടെ എണ്ണവും അപര്യാപ്തമാണെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെ ചരിത്രത്തിലേ ഏറ്റവും വലിയ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അധികവരുമാനം ഇല്ലാത്തവർക്ക് നേരിട്ട് അക്കൗണ്ട്ൽ പണം എത്തിയ്ക്കും. തൊഴിൽ ഇല്ലായ്മ വേതനവും ചെറുകിട വൻകിട വ്യവസായികൾക്കും ധനസഹായം ലഭിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments