Pravasimalayaly

കോവിഡ് 19 ഇന്ത്യയിൽ മരണം 5

കോവിഡ് 19 രോഗത്തെ തുടർന്ന് ഇന്ത്യയിൽ മരണം 5 ആയി. മഹാരാഷ്ട്രയിൽ രോഗ ബാധിതൻ ആയ 63 കാരനാണ് മരിച്ചത്. ആകെ 324 പേർക്കാണ് കൊറോണ സ്‌ഥിരീകരിച്ചിട്ടുള്ളത്

Exit mobile version