കോവിഡ് 19 : ഇന്ത്യയിൽ രോഗബാധിതർ 854: കൂടുതൽ കേരളത്തിൽ

0
20

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. ഇതിൽ 164 പേർ കേരളത്തിലാണ്. ഇന്ത്യയിൽ ആകെ 19 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരണമടഞ്ഞത്.

കേരളത്തിൽ കാസർഗോഡ് ജില്ലയിലാണ് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചത്. പുതിയതായി സ്‌ഥിരീകരിച്ച 39 കേസുകളിൽ 34 ഉം കാസർഗോഡ് ആണ്. ഇതോടെ കാസറഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

Leave a Reply