കോവിഡ് 19 ഇറ്റലിയിൽ മരണം 4800 കടന്നു

0
64

ഇറ്റലിയിൽ കോവിഡ് 19 മൂലമുണ്ടായ മരണം 4800 കടന്നു. ഇതിൽ 793 പേർ 24 മണിക്കൂറിനിടെ മരണപ്പെട്ടവരാണ്. 19.6 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്. ലൊംബാർഡിയയിൽ ആണ് കൂടുതൽ മരണം ഉണ്ടായിട്ടുള്ളത്. സൈന്യത്തെ വിന്യസിച്ചതടക്കം കർശനമായ നിയന്ത്രങ്ങൾ ഇറ്റലി ഏർപ്പെടുത്തി

Leave a Reply