Pravasimalayaly

കോവിഡ് 19 : കൂടുതൽ മരണ നിരക്ക് കടന്ന് സ്”പെയിൻ”

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം സ്‌പെയിനിൽ വീണ്ടും ഉയർന്നു. 3434 പേരാണ് കോവിഡ് 19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിൽ 738 പേരാണ് മരിച്ചത്. ഇത് കോവിഡിന്റെ ഉത്ഭവ രാജ്യമായ ചൈനയുടേതിനേക്കാൾ കൂടുതലാണ്. ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് മൂലം മരണമടഞ്ഞത് ഇറ്റലിയിലാണ്.

Exit mobile version