Pravasimalayaly

കോവിഡ് 19 :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകി എംപി മാർ

തമിഴ്നാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി രണ്ട് എംപി മാർ. തമിഴ്നാട്ടിലെ ചിദംബരം മണ്ഡലത്തിലെ ഡോ:തോൾ തിരുമവളവനും വില്ലുപുരം മണ്ഡലത്തിലെ ഡി രവികുമാറുമാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുക. എം പി ഫണ്ടിൽ നിന്നും വിവിധ പദ്ധതികൾക്കായുള്ള തുക അനുവദിക്കുമെന്നും ഇവർ അറിയിച്ചു

Exit mobile version