കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും. സച്ചിൻ 50 ലക്ഷം രൂപ നൽകും. ഇതിൽ 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാറീനുമാണ് നൽകുക

സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയാണ് സാധാരണക്കാർക്ക് നൽകുക