Pravasimalayaly

കോവിഡ് 19 : സ്പെയിൻ രാജകുമാരി അന്തരിച്ചു

കോവിഡ് ബാധയെ തുടർന്ന് സ്പെയിൻ രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസായിരുന്നു. ബാർബോൺ പാർമ രാജകുടുംബത്തിലെ അംഗമാണ്. അയ്യായിരത്തിൽ അധികം ആളുകളാണ് സ്പെയിനിൽ ഇതുവരെ മരണമടഞ്ഞത്

Exit mobile version