സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കാസർഗോഡ് ആണ്. അഞ്ചു പേർ വിദേശികളാണ്. രോഗം സ്ഥിരീകരിച്ചവർ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനത കർഫ്യുവിൽ പൂർണ്ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു