Saturday, November 23, 2024
HomeNewsKeralaകോവിഡ് 19 സർക്കാർ ഓഫീസുകളിൽ നിയന്ത്രണം

കോവിഡ് 19 സർക്കാർ ഓഫീസുകളിൽ നിയന്ത്രണം

കോവിഡ് 19 പശ്ചാത്തലത്തിൽ സര്ക്കാർ ഓഫീസുകളിൽ നിയന്ത്രണം വരുന്നു. ശനിയാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കും. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ജോലിക്കാർ ഹാജരായാൽ മതിയാകും. ഇതൊടെ 50% ജോലിക്കാർ മാത്രമാവും ഓഫീസുകളിൽ. മാർച്ച് 31 വരെ ആണ് നിയന്ത്രണം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments