Pravasimalayaly

ക്വാറന്റൈനിൽ കഴിയുന്നവരോട് സംസാരിക്കാൻ നിവിൻ പോളി

യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്നവരോട് നടൻ നിവിൻ പോളി ഫോണിൽ സംസാരിക്കും. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ഈ കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ഒറ്റപ്പെട്ട് പോവേണ്ടവരല്ലെന്നും ഷാഫി കുറിച്ചു

Exit mobile version