Tuesday, November 26, 2024
HomeNewsചങ്ങനാശ്ശേരിയിലെ അഗതി മന്ദിരത്തിലെ മരണങ്ങളിൽ ദുരൂഹത

ചങ്ങനാശ്ശേരിയിലെ അഗതി മന്ദിരത്തിലെ മരണങ്ങളിൽ ദുരൂഹത

കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ പുതുജീവൻ അഗതി മന്ദിരത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹത. അവശ നിലയിൽ കാണപ്പെട്ട ആറ് അന്തേവാസികൾ ചികിത്സയിലാണ്. മരണ കാരണം കൊറോണയോ H1N1 ഓ അല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments