ജനാധിപത്യ കേരള കോൺഗ്രസ്‌ ; ഫ്രാൻസിസ് ജോർജ് വീണ്ടും ചെയർമാൻ

0
45

കോട്ടയം : ജനാധിപത്യ കേരള കോൺഗ്രസ്‌ ചെയർമാൻ ആയി ഫ്രാൻസിസ് ജോർജ്നേ വീണ്ടും തിരഞ്ഞെടുത്തു. വർക്കിംഗ്‌ ചെയർമാൻ ആയി ഡോ കെ സി ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ ആയി പി സി ജോസഫ്, വൈസ് ചെയർമാൻ ആയി ആന്റണി രാജു, ട്രഷറർ ആയി വക്കച്ചൻ മറ്റത്തിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 71 അംഗ സെക്രട്ടറിയേറ്റും 121 അംഗ സംസ്‌ഥാന എക്സിക്യൂട്ടീവും നിലവിൽ വന്നു.

Leave a Reply