ജർമനിയിലെ ഹെസ്സ സംസ്‌ഥാനത്തിന്റെ ധനമന്ത്രി തോമസ് ഫിഷെറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ കരുതിയുള്ള ആത്മഹത്യ ആണെന്ന് കരുതുന്നതായി ജർമ്മൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക രംഗത്ത് ഉണ്ടാവാനിടയുള്ള പ്രതിസന്ധിയെക്കുറിച്ച് ആശങ്ക തോമസ് ഫിഷർ പങ്കുവെച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ബോൽക്കർ വോഫിയർ സൂചിപ്പിച്ചു
ജർമനിയിൽ ധനമന്ത്രി ആത്മഹത്യ ചെയ്ത നിലയിൽ
