ടിവി ഷോയ്ക്കിടെ സ്വന്തം വായ തുന്നിക്കെട്ടി ഡേവിഡ്; അലറിവിളിച്ച് പ്രിയങ്ക ചോപ്ര;  വീഡിയോ പുറത്ത്

0
29

പ്രശസ്ത അമേരിക്കൻ മജീഷ്യനും ഇല്ല്യൂഷനിസ്റ്റുമായ ഡേവിഡ് ബ്ലെയിന്റെ വീഡിയോ ആണ് ഇന്ന് യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുന്നത്. പലതരം മാജിക്ക് ഡേവിഡ് വേദിയിൽ കാണിക്കാറുണ്ടെങഅകിലും ഇത്തവണ അൽപ്പം കടന്നുപോയി. കാരണം വേദിയിലിരുന്ന കാണികൾ പലരും കണ്ണുപൊത്തുകയും, ഡേവിഡിനൊപ്പം സ്റ്റേജിൽ നിന്ന പ്രിയങ്ക ചോപ്ര അടക്കമുള്ളവർ ഡേവിഡിന്റെ പ്രകടനം കണ്ട് അലറിവിളിക്കുകയു ചെയ്തു.

david blaine sewed up mouth

സ്വന്തം വായ സൂചിയും നൂലും ഉപയോഗിച്ച് തുന്നിക്കെട്ടിയാണ് ഡേവിഡ് കാണികളെ ഞെട്ടിച്ചത്.

david blaine sewed up mouth

ഇതിന് പുറമെ വായിൽ നിന്നും ജീവനുള്ള തവളയെ ഗ്ലാസിലേക്ക് തുപ്പിയും കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് ഡേവിഡ്. വീഡിയോ കാണാം.

Leave a Reply