തച്ചങ്കരിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും !! മുങ്ങിനടന്ന 450 ജീവനക്കാരനെ കെഎസ്ആര്‍ടിസി പുറത്താക്കി

0
28

കൊച്ചി:വിശദീകരണം തേടിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരനെ പിടിച്ചുവിട്ടത്. നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ മൂന്നുപേരെ ജോലിയില്‍ തിരിച്ചെടുത്തു.

അതേസമയം തച്ചങ്കരി എം.ഡിയായി ചുമതലേറ്റശേഷമാണ് ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവരുടെ കണക്കെടുപ്പ് ആരംഭിച്ചത്. കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയും.

Leave a Reply