തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ജയിലിൽ അടച്ചു

0
21

പട്ന : ഡൽഹി നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത അൻപതോളം വിദേശികളെ ജയിലിൽ അടച്ചു. കോവിഡ് പ്രതിരോധ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ നിരീക്ഷണ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ജയിലിലേയ്ക്ക് മാറ്റിയത്. ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ ഇവർ ബീഹാറിൽ വിവിധ ഇടങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നുവെന്നും ഇവർ വിസ ചട്ടവും വിദേശി നിയമവും ലംഘിച്ചുവെന്നാണ് പോലീസ് ഭാഷ്യം.

Leave a Reply