തമിഴകം കീഴടക്കാന്‍ പ്രിയയും റോഷനും,അഡാര്‍ ലവിലെ രണ്ടാമത്തെ ടീസര്‍ എത്തി

0
23

കൊച്ചി:ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി. പ്രിയയും റോഷനും തന്നെയാണ് രണ്ടാമത്തെ ടീസറിലും തിളങ്ങിയിരിക്കുന്നത്. തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

Leave a Reply