ചെന്നൈ
തമിഴ്‌നാട്ടിൽ നിസാമുദീനിൽ നിന്നെത്തിയ 961 പേർക്ക് കോവിഡ് ഇല്ലെന്ന് സ്‌ഥിരീകരിച്ചു.
നിസാമുദ്ധീൻ വിഷയവുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ എടുത്തുപറയേണ്ടതില്ലന്ന് സർക്കാർ അറിയിച്ചു