Pravasimalayaly

തമിഴ് നാട് ഉൾപ്പെടെ 14 സംസ്‌ഥാനങ്ങളിൽ ലോക്ക് ഡൌൺ

കൊറോണ വൈറസ് ബാധ തടയുന്നതിനായി രാജ്യത്തെ 14 സംസ്‌ഥാനങ്ങളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് അതിർത്തികൾ അടച്ചിടുക

Exit mobile version