ദിവ്യ എസ് അയ്യരെ സബ് കലക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി  

0
39

തദ്ദേശസ്വയംഭരണ വകുപ്പിലാണ് പുതിയ നിയമനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പകരം ഫോര്‍ട് കൊച്ചി സബ് കളക്റ്റര്‍ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ്കളക്റ്ററായി നിയമിക്കും.

ഒരു കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ് ദിവ്യ.

 

 

Leave a Reply