Pravasimalayaly

ദുൽഖറിന്റെ ഹേയ് സിനാമിക

ദുൽഖർ സൽമാൻ നായകനാവുന്ന പുതിയ തമിഴ് ചിത്രമാണ് ഹേയ് സിനാമിക. പ്രശസ്ത ഡാൻസ് മാസ്റ്റർ ബ്രിന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു. അഥിതി റാവു, കാജൽ അഗർവാൾ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്

Exit mobile version